v abdurahiman

Web Desk 4 months ago
Keralam

ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുളളവരെ ജയിലിലടയ്ക്കണം- മന്ത്രി വി അബ്ദുറഹിമാന്‍

ക്രിസ്മസ് ആഘോഷങ്ങളില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ പങ്കെടുക്കരുതെന്ന് പറയാന്‍ അദ്ദേഹത്തിന് എന്തവകാശമാണുള്ളത്? ഒരു ന്യൂനപക്ഷ വകുപ്പിന്‍റെ മന്ത്രി എന്ന നിലയില്‍ ഇത്തരക്കാരെ ജയിലടയ്ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

More
More
Web Desk 9 months ago
Keralam

മെസി അവിടെ നില്‍ക്കട്ടെ, ആദ്യം ആ പണംകൊണ്ട് ഇവിടെ നല്ല ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കൂ- ആഷിക് കുരുണിയന്‍

ഇവിടെ പ്രാക്ടീസ് ചെയ്യാന്‍ നല്ല ഗ്രൗണ്ടില്ല. എന്റെ നാടായ മലപ്പുറത്ത് ഒരുപാട് ഐഎസ്എല്‍ കളിക്കാരുണ്ട്. അണ്ടര്‍ 19-ലുള്‍പ്പെടെ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നവരുണ്ട്

More
More
Web Desk 10 months ago
Keralam

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഇരുണ്ട കാലഘട്ടത്തില്‍നിന്ന് മലപ്പുറം മാറി; മന്ത്രി വി അബ്ദുറഹിമാന്‍

ഒരുകാലത്ത് മലപ്പുറത്ത് പെണ്‍കുട്ടികളെ ഉന്നതവിദ്യാഭ്യാസത്തിന് അയക്കാതെ വിവാഹംചെയ്ത് അയച്ചിരുന്നു. എന്നാല്‍ ഇന്ന് ആ സാഹചര്യം മാറി

More
More
Web Desk 1 year ago
Keralam

പട്ടിണി കിടക്കുന്നവന് കളി ആസ്വദിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും; മന്ത്രി വി അബ്ദുറഹിമാനെ പിന്തുണച്ച് എംവി ഗോവിന്ദന്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് ഫുട്‌ബോളാണ്. കഴിഞ്ഞ ലോകകപ്പാണ് ലോകംകണ്ട ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുളള മത്സരവീക്ഷണം

More
More
Web Desk 1 year ago
Keralam

പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട - കായിക മന്ത്രി വി അബ്ദുറഹിമാന്‍

കാര്യവട്ടത്ത് കളി കാണാന്‍ ബിസിസിഐ ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപ, ലോവര്‍ ടയറിന് 2000 എന്നിങ്ങനെയാണ്. 18 ശതമാനം ജിഎസ്ടിയുംകോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിങ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയാകും.

More
More
Web Desk 1 year ago
Keralam

നിദയുടെ മരണം; എന്തിനാണ് നമുക്ക് കായിക വകുപ്പും അതിനൊരു മന്ത്രിയും ? -കെ സുധാകരന്‍

കോടതിയില്‍നിന്നുളള ഉത്തരവ് വാങ്ങിയാണ് നമ്മുടെ കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. അതിന്റെ പേരിലായിരിക്കാം ഫെഡറേഷന്‍ അവരോട് കടുത്ത അവഗണന കാണിച്ചത്

More
More
Web Desk 1 year ago
Keralam

ആദ്യം മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളെന്ന് വിളിച്ച മന്ത്രിക്കെതിരെ നടപടിയെടുക്കണം- കെ മുരളീധരന്‍

മന്ത്രി വി അബ്ദുറഹിമാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. അദ്ദേഹമാണ് ആദ്യം രാജ്യദ്രോഹി എന്ന പദം ഉപയോഗിച്ചത്. മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളെന്ന് വിളിക്കാന്‍ മന്ത്രിക്ക് ആരാണ് അധികാരം കൊടുത്തത്

More
More
Web Desk 1 year ago
Keralam

മന്ത്രി വി അബ്ദുറഹിമാനെതിരായ പരാമര്‍ശം; ഫാ. തിയോഡോഷ്യസിനെതിരെ കേസെടുത്തു

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞിരുന്നു

More
More
National Desk 1 year ago
Keralam

ആരാധന അതിന്റെ സമയത്ത് നടക്കും, സ്‌പോര്‍ട്ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട- സമസ്തയെ തളളി കായിക മന്ത്രി

സമസ്തയുടെ സര്‍ക്കുലറിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ഫുട്‌ബോള്‍ ആരാധന പോലുളള വ്യക്തിപരമായ സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ കൈകടത്താന്‍ ആര്‍ക്കും അധികാരമില്ല.

More
More
Web Desk 2 years ago
Keralam

കെ പി എ സി ലളിതയെ സഹായിക്കുന്നത് അവര്‍ ആവശ്യപ്പെട്ടതുപ്രകാരമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

കെ പി എ സി ലളിതക്ക് കാര്യമായ സ്വത്തുക്കളൊന്നുമില്ല. സിനിമാ സീരിയല്‍ രംഗത്ത് അഭിനയിച്ചുകിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണുളളത്. ഒരു ചികിത്സ നടത്താനുളള സ്വത്തൊന്നും അവരുടെ പക്കലില്ല

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്തെ ആദ്യ 'പിങ്ക് സ്റ്റേഡിയം' കാസര്‍ഗോഡ്‌

'പെണ്‍‍കുട്ടികള്‍‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളി‍ല്‍ മികച്ച പരിശീലനം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതല്‍‍ പെൺകുട്ടികളെ കളിക്കളത്തിലേക്ക് ആകർഷിക്കാനും കായികരംഗത്ത് മികച്ച വനിതാ താരങ്ങളെ സൃഷ്ടിക്കാനും ഇതു വഴി സാധിക്കും.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More